ഹുനാർ ഹാത്ത് – നവംബർ 11 മുതൽ 22 വരെ

ന്യൂ ഡൽഹി: കൊറോണ മഹാമാരി മൂലം തടസ്സപ്പെട്ട ‘ഹുനാർ ഹാത്ത്’, ഏകദേശം 7 മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ പുനരാരംഭിക്കും. “വോക്കൽ‌ ഫോർ‌ ലോക്കൽ‌” എന്ന ആശയത്തിലൂന്നി, തദ്ദേശീയ ഉത്പന്നങ്ങൾ  പ്രധാന ആകർഷണമാകുന്ന തരത്തിൽ പിറ്റാംപുരയിൽ സംഘടിപ്പിക്കുന്ന ‘ഹുനാർ ഹാത്ത് …

ഹുനാർ ഹാത്ത് – നവംബർ 11 മുതൽ 22 വരെ Read More