യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ തമ്പാനൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കേസില്‍ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ അമ്മ തമ്പാനൂര്‍ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ …

യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ Read More

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകി. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്. ‌ നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ …

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം Read More