സംസ്ഥാന സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്
കൊച്ചി : യഥാസമയം ചികിത്സ ലഭിക്കാതെ കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് എട്ട് ഹീമോഫീലിയാ രോഗികള്‍. സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ സര്‍ക്കാരിന് നോട്ടീസയച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം ആരോഗ്യ വകുപ്പ സെക്രട്ടറിയും ഡയറക്ടറും നാലാഴ്‌ചക്കകം റിപ്പാര്‍ട്ടു സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ …
സംസ്ഥാന സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ് Read More