മനുഷ്യവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവ്
മുംബൈ : എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും വൈദീകനുമായ സറ്റാന് സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ബോംബേ ഹൈക്കോടതി …
മനുഷ്യവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവ് Read More