ബംഗളൂരു: സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്ന്‌ ബംഗളൂരുവിലേക്ക്‌ വിമാനം പറത്തിയപ്പോള്‍ എയര്‍ ഇന്ത്യ ക്യാപ്‌റ്റന്‍ സോയ അഗര്‍വാള്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. എല്ലാജീവനക്കാരും സ്‌ത്രീകളായ കോക്കപിറ്റ്‌ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയുടെ ക്യാപ്‌റ്റനായിരുന്നു സോയ അഗര്‍വാള്‍....
Read full story