തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച് വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിനിര യായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത...