ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍​സ് (അ​വ​കാ​ശ​സം​ര​ക്ഷ​ണ) ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​വ​കാ​ശ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി. ബി​ല്ല് പി​ന്തി​രി​പ്പ​ൻ ഒ​ഴി​വാ​ക്ക​ൽ സ്വ​ഭാ​വ​മു​ള്ള​തും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ഡ​ൽ​ഹി പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന...
Read full story
ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞു. ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്. വെടിനിണത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം,...
Read full story