വഖഫ് ഭേദ​ഗതിയെ സിബിസിഐ പിന്തുണയ്ക്കരുതായിരുന്നുവെന്ന് ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിൽ സിബിസിഐ നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. ആശങ്ക അറിയിച്ചുക്കൊണ്ട് സിബിസിഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി. സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്, തുടങ്ങിയ ക്രൈസ്തവ സമുദായത്തിലെ മനുഷ്യവകാശ പ്രവർത്തകരാണ് …

വഖഫ് ഭേദ​ഗതിയെ സിബിസിഐ പിന്തുണയ്ക്കരുതായിരുന്നുവെന്ന് ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ Read More