റിപ്പോര്‍ട്ട്

മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 18, 2022
ചാത്തന്നൂര്‍ : ഇത്തിക്കരയാറ്റില്‍ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജംഗ്‌ഷനുസമീപം ഇത്തിക്കര- ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന്‌ താഴെ ആറ്റില്‍ചാക്കില്‍ കെട്ടിയ നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പല്ല്‌ ഉള്‍പ്പെടയുളള കീഴ്‌ത്താടിയെല്ല്‌ ,ഇടുപ്പെല്ല്‌ ,വാരിയെല്ലുകള്‍, തുടയെല്ലുകള്‍...
Read full story
വൈക്കം: മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ ആണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്....
Read full story