പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം നരബലിയെന്ന് പരാതി: സഹപാഠികള്‍ക്കെതിരേ കേസ്
മൈസൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഒപ്പം പഠിക്കുന്ന 3 കുട്ടികള്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു …
പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം നരബലിയെന്ന് പരാതി: സഹപാഠികള്‍ക്കെതിരേ കേസ് Read More