സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ്
തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറെ ക്രിയാത്മക സംഭാവന നല്‍കിയിട്ടുള്ള സംവിധാനമാണെന്ന് മന്ത്രി പി.രാജീവ്. പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നും ഇപ്പോള്‍ പുതിയ കാലത്തിന്റെ പല വെല്ലുവിളികളെയും …
സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ് Read More