ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍
ടെഹ്‌റാന്‍: രണ്ടു മാസത്തിലേറെയായി നീളുന്ന ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍. വിവാദമായ മതകാര്യ പോലീസിനെ പിരിച്ചുവിട്ട് ഇബ്രാഹിം റെയ്‌സി ഭരണകൂടം. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായ മഹ്‌സ അമിനി(22) കഴിഞ്ഞ സെപ്റ്റംബര്‍ 16-നു പോലീസ് കസ്റ്റഡിയില്‍ …
ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍ Read More