ഡൽഹിയിലെ ഹാര്‍ലി ഡേവിഡ്സണ് ഷോറുമില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി നഗറിലെ ഹാര്‍ലി ഡേവിഡ്സണ് ഷോറുമില്‍ വന്‍ തീപിടിത്തം. 2-12-2020 ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. നാല് പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും രക്ഷിച്ചു. മുഹമ്മദ് ഷഹദാബ്, ധീരേന്ദ്രര്‍, കിരണ്‍, റിയ എന്നിവരെയാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ …
ഡൽഹിയിലെ ഹാര്‍ലി ഡേവിഡ്സണ് ഷോറുമില്‍ വന്‍ തീപിടിത്തം Read More