ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും
മുംബൈ: ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്കു ബാങ്ക് യാതൊരുവിധ സംവിധാനങ്ങളും ഒരുക്കില്ലെന്ന് ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബിസിനസ് കോര്‍പ്പറേഷനും (എച്ച്.എസ്.ബി.സി). ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സുതാര്യതയില്ലെന്നും ഇവയുടെ മൂല്യവ്യതിയാനം പൊടുന്നനെയാണെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് നോയല്‍ ക്വിന്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ബാങ്കാണ് എച്ച്.എസ്.ബി.സി. ചൈനയും …
ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും Read More