റിപ്പോര്‍ട്ട്
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി അധ്യാപകര്‍; മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി നല്കി പിതാവ്
By ന്യൂസ് ഡെസ്ക്
•
June 2, 2025
പത്തനംതിട്ട | മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി അധ്യാപകര്‍. ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം . കുട്ടിയെ ക്ലാസിന് പുറത്തിറക്കി മാനസികമായി പീഡിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും...
Read full story

