വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതി പ്രാവർത്തികമാകുന്നു. മാതൃകാ ടൗൺഷിപ്പിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പുനരധിവാസത്തിനായി സർക്കാർ 402 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിലായി 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകൾ നിർമിക്കും. പദ്ധതിയുടെ തറക്കല്ലിടൽ...
Read full story