വീട്ടമ്മയെ കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: വീട്ടമ്മയെ ടാപ്പിംഗ് കത്തിയുപയോഗിച്ച കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റിലായി. അടൂര്‍ ആനന്ദപ്പളളി സ്വദേശി മധുസൂദനനാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച (15.12.2020) രാത്രിയാണ് ഭാര്യ സുശീലയെ ഇയാള്‍ ടാപ്പിംഗ് കത്തികൊണ്ട് കുത്തികൊന്നത്. ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച(16/12/2020) …
വീട്ടമ്മയെ കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍ Read More