വീട്ടമ്മ വെട്ടേറ്റ നിലയില്‍

July 21, 2021

ഇരിട്ടി : ആറളം പയോറ ഏച്ചില്ലത്ത്‌ വീട്ടമ്മയെ വെട്ടേറ്റനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ്‌ പരിക്കേറ്റ നിലയിലായിരുന്നു. എച്ചില്ലത്തെ കുന്നുമ്മല്‍ രാധ(58) യ്‌ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 2021 ജൂലൈ 18 ഞായറാഴ്‌ച രാത്രി 9 ഓടെയാണ്‌ സംഭവം …