കശുമാവിൻ തോട്ടത്തിൽ തീയിട്ടത് പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു

കണ്ണൂർ: കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. കശുമാവിൻ തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് …

കശുമാവിൻ തോട്ടത്തിൽ തീയിട്ടത് പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു Read More

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളേജിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ‌ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.  പനി ബാധിച്ച് 26/10/22 ബുധനാഴ്ച വൈകീട്ടാണ് ഇവരെ …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളേജിനെതിരെ കേസെടുത്ത് പൊലീസ് Read More

കസേരകൊണ്ട് നെറ്റിക്ക് മുറിവേറ്റ വീട്ടമ്മ മരിച്ചു

ചേർത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെയുണ്ടായ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വട്ടക്കര തുണ്ടിയിൽ നിവർത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയിൽ താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാൾ മുമ്പാണ് …

കസേരകൊണ്ട് നെറ്റിക്ക് മുറിവേറ്റ വീട്ടമ്മ മരിച്ചു Read More

വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

പാലക്കാട്: പാലക്കാട് പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 2022 മാർച്ച് 28ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. 13 വയസ്സുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. …

വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ Read More

​ ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ പോവുകയായിരുന്ന വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.

ആ​ര്യ​നാ​ട്:​ ​വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.​ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പണിക്ക് ​പോ​ക​വേയാണ് അപകടം. മെ​യി​ൻ​ ​റോ​ഡി​ലെ​ ​വ​ള​വി​ൽ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​ടി​പ്പ​ർ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സ്കൂ​ട്ട​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ​ ​പ​ന​യ്‌​ക്കോ​ട് ​കു​ര്യാ​ത്തി​ ​രാ​ഖി​ ​ഭ​വ​നി​ൽ​ ​രാ​ജേ​ന്ദ്ര​ന്റെ​ ​ഭാ​ര്യ​ ​ജ​ല​ജ​ ​കു​മാ​രി​ ​(49​)​ ​ആ​ണ് …

​ ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ പോവുകയായിരുന്ന വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു. Read More

വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു

കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. തിങ്കളാഴ്ച(04/10/21)പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം കൊയ്ലി പവിത്രൻ്റെ ഭാര്യയാണ്. മരത്തിൻ്റെ മച്ചാണ് മുറിയിൽ ഉണ്ടായിരുന്നത്. അത് തകർന്നുവീഴുകയായിരുന്നു. മച്ചിനു കാലപ്പഴക്കം …

വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു Read More

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ജൂണ്‍ 1ന്‌ വൈകുന്നേരത്തോടെയാണ്‌ മരിച്ചത്‌. കഴിഞ്ഞ …

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു Read More