അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍. ആര്യാട് പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ കുറ്റിച്ചിറവീട്ടില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യ സജിത(38) ആണ് പൊളളലേറ്റ് ചികിത്സയിലുളളത്. 65 ശതമനത്തോളം പൊളളലേറ്റിട്ടുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച (26/10/2020) രാവിലെ …
അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍ Read More