വയനാട് ലൈഫ് പദ്ധതി: നെന്‍മേനിയില്‍ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന്
വയനാട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നെന്‍മേനി ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതര്‍ക്കുള്ള 57 വീടുകളാണ് പഞ്ചായത്തില്‍ ഉയരുന്നത്. ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല …
വയനാട് ലൈഫ് പദ്ധതി: നെന്‍മേനിയില്‍ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന് Read More