ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് (ജൂലൈ 23)നടക്കും
കൊല്ലം | യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ജൂലൈ 22 ന് രാത്രി 11.45 ഓടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ …
ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് (ജൂലൈ 23)നടക്കും Read More