മനുഷ ഇനി സ്‌നേഹ വീടിന്റെ തണലില്‍

കോഴിക്കോട്: ‘വീട് നിര്‍മ്മിച്ചു തരാന്‍ തയ്യാറായ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്’ ജീവിതാരംഭത്തില്‍ തന്നെ തനിച്ചായി പോയപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദിയാണ് മനുഷയെന്ന 13-കാരിയുടെ ഈ വാക്കുകള്‍.  2019-ലെ പ്രളയത്തില്‍ മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛന്‍ …

മനുഷ ഇനി സ്‌നേഹ വീടിന്റെ തണലില്‍ Read More