ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍
നയ്പിടോ: മ്യാന്‍മറിലെ സ്വാതന്ത്ര്യസമര പോരാളി ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍. സ്യൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മാധ്യമവിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരപ്രകാരം സ്യൂകിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു മനസിലാക്കുന്നതെന്നും പ്രസ് ഓഫീസര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പട്ടാള അട്ടിമറിക്കുപിന്നാലെ കഴിഞ്ഞ …
ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍ Read More