മുംബൈ: വ്യവസായി രാജ് കുന്ദ്രയുള്‍പ്പെട്ട അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി നടിയും കുന്ദ്രയുടെ ഭാര്യയുമായ ശില്‍പ ഷെട്ടി. ഹോട്‌സ് ഷോട്ട് ആപ്പിലൂടെ പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയ്ക്കും പങ്കുണ്ടെന്നാണ് ശില്‍പ...
Read full story