എ.പി. അബ്ദുള്ളക്കുട്ടിയെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് ഹോ​ട്ട​ലു​ട​മ

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് പൊ​ന്നാ​നി​യി​ലെ ഹോട്ടലു​ട​മ. പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ല്‍ ഒ​രു സം​ഘം തന്നെ കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്രമിച്ചുവെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ചിരുന്നു. ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​ന്നും സംഭവിച്ചിട്ടി​ല്ലെന്നും ഹോ​ട്ട​ലി​ന് …

എ.പി. അബ്ദുള്ളക്കുട്ടിയെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് ഹോ​ട്ട​ലു​ട​മ Read More