ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി : ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനംകൂടുതല്‍ കരുത്താകുമെന്ന് എം. പി പറഞ്ഞു. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് …

ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു Read More