
പറവൂര്‍: നഗരത്തിലെ അമ്മന്‍കോവില്‍ റോഡിലുള്ള ഹോട്ടല്‍ കൂമ്പാരിയില്‍നിന്നു നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടി. ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച പരിശോധനയില്‍ പാചകം ചെയ്തതും ചെയ്യാത്തതുമായ പഴകിയ ചിക്കന്‍, ബീഫ്, മീന്‍ എന്നിവ കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള റൈസ്, വേവിച്ച വിവിധയിനം...
Read full story

