ഗണിതോത്സവം, ഗണിത സരണി 2021′ സംഘടിപ്പിച്ചു
പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭ 2020-21 ലെ വാര്‍ഷിക കര്‍മ്മ പദ്ധതി പ്രകാരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ‘ഗണിതോത്സവം, ഗണിത സരണി 2021’ സംഘടിപ്പിച്ചു. കുമ്പഴ ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ നടന്ന പരിപാടിയുടെ ഭാഗമായി ‘ഗണിതം എങ്ങനെ എളുപ്പമാക്കാം’ എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് …
ഗണിതോത്സവം, ഗണിത സരണി 2021′ സംഘടിപ്പിച്ചു Read More