മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി
ചെന്നൈ: ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി. ഹൈദരാബാദില്‍നിന്നാണ് നാലംഗസംഘത്തെ പിടികൂടിയത്. തോക്കുചൂണ്ടിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണ് വന്‍കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച(22/01/21) രാവിലെ …
മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി Read More