ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ലഭിച്ച ഫാർമസി ബിരുദം(ഡി.എം.ഇ സർട്ടിഫിക്കറ്റ്) പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക്...
Read full story
റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുഷൈത്തിലെ സൗദി ജർമൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സി....
Read full story