പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് …

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More

പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം

തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ നടന്ന കാട്ടുപന്നി ആക്രമണത്തില്‍ വയോധികനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ 8.30 ടെയാണ് കമ്മുവിനെ …

പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം Read More

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ …

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക് Read More

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ

കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍ …

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ Read More

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു

അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി …

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു Read More

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. …

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക് Read More

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു

വാഷിങ്ടണ്‍: . യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണകാലിഫോര്‍ണിയയില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫുള്ളെര്‍ട്ടണിലെ 2300 റെയ്മര്‍ ബ്ളോക്കിലാണ് വിമാനം തകര്‍ന്നു വീണത്.2024 ഡിസംബറില്‍ തുടങ്ങിയ വിമാനാപകടങ്ങളുടെ …

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു Read More