പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റുടെ കാർ അപകടത്തിൽ പെട്ടു

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു അ​പ​ക‌​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രെ …

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റുടെ കാർ അപകടത്തിൽ പെട്ടു Read More

പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം

മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. …

പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം Read More

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി | ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് രണ്ടു ദിവസത്തിനകം ആശുപത്രി വിടും 2026 ജനുവരി 5 തിങക്ളാഴ്ച രാത്രിയാണ് …

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍ Read More

തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57), …

തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു Read More

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു Read More

അന്യസംസ്ഥാനക്കാരനെ അരിവാൾ കൊണ്ട് തുരുതുരെ വെട്ടി കൗമാരക്കാരായ ആൺകുട്ടികൾ

ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ആക്രമണത്തിൽ കുടിയേറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശിയായ സിറാജാണ് ആക്രമിക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ചേർന്ന് അരിവാൾ ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്. അക്രമികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ …

അന്യസംസ്ഥാനക്കാരനെ അരിവാൾ കൊണ്ട് തുരുതുരെ വെട്ടി കൗമാരക്കാരായ ആൺകുട്ടികൾ Read More

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ള്ളി​ക്ക​ര തെ​ക്കു​മു​റി കൊ​യ്യാം​കോ​ട്ടി​ൽ മ​ഹ്‌​റൂ​ഫ്– റു​മാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ലം നൂ​ഹ് ആ​ണ് മ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഡിസംബർ 28 ഞായറാഴ്ചയാണ് സംഭവം …

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു Read More

സി പി ഐ ബ്രാഞ്ച് സെക്രട്ടറി ബൈക്കപകടത്തില്‍ മരിച്ചു

തൃശൂര്‍ | ബൈക്കപകടത്തില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാര്‍ഡ് സി പി ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. അപകടത്തില്‍ അറയ്ക്കവീട്ടില്‍ സഫീര്‍ (16), അന്തിക്കാട് …

സി പി ഐ ബ്രാഞ്ച് സെക്രട്ടറി ബൈക്കപകടത്തില്‍ മരിച്ചു Read More

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞ് : നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു

മുംബൈ | ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡിസംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 15 മുതല്‍ 20 വരെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.അപകടത്തില്‍ …

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞ് : നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു Read More