ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
ആലപ്പുഴ: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ സ്വകാര്യ ആശുത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഒരു മണിക്കൂറിലധികം റോഡില്‍ നിന്ന നഴ്‌സിനെ വീട്ടുകാരെത്തിയാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിയായ നഴ്‌സിനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയില്‍ രോഗലക്ഷണം ഉണ്ടായതിനെ …
ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി Read More