പാലക്കാട് വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം, വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ ഫെബ്രുവരി 16 ഞായറാഴ്ച രാത്രി തീപ്പിടിത്തം ഉണ്ടായി. പതിനൊന്നരയോടെ വാർഡിനു സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി …

പാലക്കാട് വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം, വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു Read More

മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ തീപിടുത്തം; 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് 22/04/21 വ്യാഴാഴ്ച രാത്രി തീപിടുത്തമുണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് മരിച്ചത്. സംഭവ സമയത്ത് …

മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ തീപിടുത്തം; 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു Read More

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആശുപത്രി തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ  ആശുപത്രി തീപിടുത്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആയിരിക്കും ഈ തുക കൈമാറുക. മരണപ്പെട്ട ആളുകളുടെ അടുത്ത ബന്ധുവിന് രണ്ടു ലക്ഷം രൂപ വീതവും …

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആശുപത്രി തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു Read More

മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു

ബണ്ടാര: മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച(09/01/21) പുലര്‍ച്ചെ രണ്ട് മണിയോടെ നവജാത ശിശുക്കളുടെ ഐ സി യു വിലാണ് തീപ്പിടുത്തുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു Read More