ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് ഇനി 8000-18000 രൂപ വരെ
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സാ ചെലവില്‍ മാറ്റം വരുത്തി. അമിത് ഷാ നിരര്‍ദേശ പ്രകാരം രൂപികരിച്ച വി കെ പോള്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് കൊവിഡ് രോഗികളുടെ ചികില്‍സാ ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കിടക്കകള്‍ക്ക് ദിനംപ്രതി 8,000-10,000 രൂപ, വെന്റിലേറ്ററുകളില്ലാതെ ഐസിയു …
ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് ഇനി 8000-18000 രൂപ വരെ Read More