വീട് ജാക്കിയില്‍ നിര്‍ത്തി മൂന്നടി ഉയര്‍ത്തി
റിപ്പോര്‍ട്ട്

വീട് ജാക്കിയില്‍ നിര്‍ത്തി മൂന്നടി ഉയര്‍ത്തി

By ന്യൂസ് ഡെസ്ക് February 7, 2021
പട്ടാമ്പി: 18 വര്‍ഷം പഴക്കമുളളതും 1500 സ്വക്വയര്‍ അടി വിസ്തീര്‍ണ്ണമുളളതുമായ വീട് ജാക്കിയില്‍ ഉയര്‍ത്തി നിര്‍ത്തി തറ ഭിത്തിയില്‍ നിന്നും മൂന്നടി ഉയര്‍ത്തി. പട്ടാമ്പി കുലുക്കല്ലൂരിലെ മക്കര പുത്തന്‍വീട്ടില്‍ നാരായണന്‍ കുട്ടിയുടെ വീടാണ് ആധുനീക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ത്തിയത്. രണ്ടു നിലകളുളള...
Read full story