മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി സ്വ​​ദേ​​ശി​​യാ​​യ മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ രാ​​കേ​​ഷ് ര​​ഞ്ജ​​ൻ (43) ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു. മാ​​ർ​​ച്ച് 18നു ​​ര​​ണ്ടി​​നു ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പമാണ് മരണം സംഭവിച്ചത്. സ്വ​​കാ​​ര്യ ക​​മ്പ​​നി ക​​പ്പ​​ലാ​​യ എ​​എ​​സ്പി ആ​​വ​​ണ-​​ആ​​ർ​​പി​​എ​​സ്എ​​ൽ-​​എം​​യു​​എം-172 ൽ ​​ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് ര​​ഞ്ജ​​ൻ ചേ​​ർ​​ന്ന​​ത്. …

മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു Read More

ഇ​ന്ത്യയുടെ ‘ജ​ഗ് ലാ​ഡ്കി’ എ​ന്ന ക​പ്പ​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് സു​ര​ക്ഷി​ത പാ​ത​യി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വി​ജ​യ​ത്തി​ലേ​ക്ക്. ‘ശി​വാ​ലി​ക്’, ‘ന​ന്ദാ​ദേ​വി’ എ​ന്നീ എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ​ക്ക് പി​ന്നാ​ലെ, ‘ജ​ഗ് ലാ​ഡ്കി’ എ​ന്ന ഇ​ന്ത്യ​ൻ‌ ക​പ്പ​ലും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് സു​ര​ക്ഷി​ത പാ​ത​യി​ലെ​ത്തി. മാർച്ച് …

ഇ​ന്ത്യയുടെ ‘ജ​ഗ് ലാ​ഡ്കി’ എ​ന്ന ക​പ്പ​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് സു​ര​ക്ഷി​ത പാ​ത​യി​ലെ​ത്തി Read More