
റിപ്പോര്‍ട്ട്
റിയാദ്: ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി യെമനിലെ ഹുതികള്‍ക്കെതിരേ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം. നേരത്തെ ഹുതികള്‍ നടത്തിയ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ തീപിടിച്ചിരുന്നു....
