സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം | അമ്പത് ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാർച്ച് 31) മുടി മുറിച്ച് പ്രതിഷേധിക്കും..സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത …
സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും Read More