ഇന്ത്യ യോഗ്യത നേടി

June 16, 2022

കൊല്‍ക്കത്ത: എ.എഫ്.സി. (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ) ഏഷ്യന്‍ കപ്പിനുള്ള മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടി. ഇന്നലെ രാവിലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ പലസ്തീന്‍ ഫീലിപ്പീന്‍സിനെ 4-0 നു …

വിദേശ ശക്തികളുമായി ഒത്തുകളിച്ചു: ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ അറസ്റ്റില്‍

May 13, 2022

ഹോങ്കോങ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കാന്റോപോപ്പ് ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗം മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരാണ് അറസ്റ്റിലായ …

ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുണ്ടെന്ന് പഠനം: രോഗ തീവ്രത കുറവ്

December 16, 2021

ഹോങ്കോങ്: ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുള്ളതായി ഹോങ്കോങ്ങ് സര്‍വകലാശാല നടത്തിയ പഠനം. രോഗതീവ്രത വളരെ കുറവായിരിക്കുമെന്നും ശ്വാസകോശ കലകളെ വൈറസ് സാരമായി ബാധിക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ സംബന്ധിച്ച് പുറത്തുവന്ന ആദ്യഘട്ട കണ്ടെത്തലുകള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ പഠനം. …

ഹോങ്കോങ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തീപ്പിടുത്തം: 300 ലധികം പേര്‍ കുടുങ്ങി, 1,200 പേരെ രക്ഷപ്പെടുത്തി

December 16, 2021

ഹോങ്കോങ്: മുപ്പത്തിയെട്ട് നിലകളുള്ള ഹോങ്കോങ്ങ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തീപിടിത്തം. മുകളിലത്തെ നിലയില്‍ കുടുങ്ങിയ മുന്നൂറിലേറെപ്പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ 1,200 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ 12 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്തിയൊന്നിനും എഴുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ് പൊള്ളലേറ്റവര്‍.മെഷീന്‍ …

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കല്‍; ഹോങ്കോംഗില്‍ 300 പ്രതിഷേധകരെ അറസ്റ്റ് ചെയ്തു

September 7, 2020

ഹോങ്കോംഗ്: കൊവിഡ് 19 ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടം തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെതിരെ തെരുവിലിറങ്ങിയ 300 പ്രതിഷേധകരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. ഹോങ്കോംഗിലെ മോങ് കോക്ക് പ്രദേശത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് …

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ചൈന

August 29, 2020

ബീജിങ്: ചൈനയുടെ വീ ചാറ്റ് പോലുള്ള മെസേജിങ് ആപ്പുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയാല്‍ ടെക് ഭീമന്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ തങ്ങളും വിലക്കുമെന്ന് ചൈന. ചൈനീസ് പൗരന്‍മാര്‍ക്കാണ് രാജ്യം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാപാര യുദ്ധമുണ്ടെങ്കിലും അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ യഥേഷ്ടം …

ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ മാധ്യമ സ്ഥാപന ഉടമയടക്കം ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തു

August 11, 2020

ഹോങ്കോങ്: നെക്സ്റ്റ് ഡിജിറ്റിൽ ഉടമയും പ്രമുഖ മാധ്യമമായ ആപ്പിൾ ഡെയ്ലിയുടെ അമരക്കാരനുമായ ജിമ്മി ലായി യെയും എട്ട് ജീവനക്കാരെയുമാണ് അറസ്റ്റ ചെയ്തത്. രാജ്യത്ത് ജൂൺ 30-ന് നടപ്പാക്കിയ പുതിയ സുരക്ഷാ നിയമ പ്രകാരം ആദ്യമായാണ് മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാവുന്നത്. ഹോങ്കോങിലെ …