ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ …

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു Read More

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ (ഡിസംബർ 12) പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി …

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ Read More

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി; വിചാരണ ചുമതലയിൽ ഹണി എം വർഗീസ് തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം …

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി; വിചാരണ ചുമതലയിൽ ഹണി എം വർഗീസ് തുടരും Read More

നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കിടെ ജഡ്ജിയെ മാറ്റിയത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി : നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിന്റെ സാക്ഷി വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വിചാരണക്കോടതിയിലെ വനിതാ ജഡ്ജിയെ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചു. ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് വനിത ജഡ്ജിയായ …

നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കിടെ ജഡ്ജിയെ മാറ്റിയത് ഹൈക്കോടതി മരവിപ്പിച്ചു Read More