വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ‘ഹണി’ വിടവാങ്ങി
കേരള പോലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ ‘ഹണി’ വിടവാങ്ങി . രാഷ്ട്രപതി, പ്രധാനമന്ത്രി,ഗവര്‍ണര്‍ തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്‍രെ ഭാഗമായുളള വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു ഹണി. പത്തുവര്‍ഷക്കാലത്തെ സര്‍വീസിനുശേഷമാണ് വിടവാങ്ങുന്നത്. വിരമിച്ച പോലീസ് ഡോഗുകളെ പാര്‍പ്പിക്കുന്ന റിട്ടയര്‍മെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു …
വിവിഐപി പരിശോധന സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ‘ഹണി’ വിടവാങ്ങി Read More