ബർലിൻ: സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനിച്ചു. 20 വർഷം മുൻപ് ജർമനിയുടെ സംയുക്ത സേനാ വിഭാഗത്തിൽ നിന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്ത സൈനികർക്ക് നഷ്ടപരിഹാരം...
Read full story