ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

പത്തനംതിട്ട | റാന്നിയിൽ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി-പ്ലാച്ചേരി ജംഗഷനു സമീപപം മാർച്ച് 14 ശനിയാഴ്ച രാത്രി 9 ഓടെയാണ് സംഭവം . പഴവങ്ങാടി പഞ്ചായത്ത് വാകത്താനം വാര്‍ഡംഗം ജോയിസ് ചാക്കോയുടെ …

ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. Read More

ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡിസംബർ 29 തി​ങ്ക​ളാ​ഴ്ച നൈ​റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ …

ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ Read More

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം …

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് Read More

വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 260.56 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി | വയനാട് ചൂരല്‍മലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4654.60 കോടി അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. …

വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 260.56 കോടി രൂപ അനുവദിച്ചു Read More

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി

ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും …

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി Read More

താമരശേരിയിൽ 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

താമരശേരി : ജയില്‍വാസം അനുഭവിച്ച്‌ പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ജനുവരി 26 ഞായറാഴ്ചയായിരുന്നു സംഭവം. പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു …

താമരശേരിയിൽ 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം Read More

യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ നീക്കി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ

തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി …

യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ നീക്കി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ Read More

ഷീ ഹബ്ബ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും

.തിരുവനന്തപുരം: ഐ.ടി സംരംഭകരായ സ്ത്രീകള്‍ക്ക് തൊഴിലിടമൊരുക്കുന്ന നഗരസഭയുടെ പദ്ധതിയായ ഷീ ഹബ്ബ് 2024 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ആദ്യ ഷീ ഹബ്ബാണിത്. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണ് ഷീ ഹബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.കെട്ടിടത്തിന്റെ ജോലികളെല്ലാം പൂർത്തിയായി.ഇനി അവസാനവട്ട മിനുക്ക് …

ഷീ ഹബ്ബ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും Read More

ഹോമിലെ യഥാർത്ഥ കുട്ടിയമ്മ ഇതാണ്

റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഹോം . ഈ മാസം 19ന് ആമസോൺ പ്രൈം മിലൂടെ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ സമീപകാല ഡയറക്ട് ഒ ടി ടി റിലീസുകളിൽ ഏറ്റവും കൂടുതൽ …

ഹോമിലെ യഥാർത്ഥ കുട്ടിയമ്മ ഇതാണ് Read More