ഹോമൻ ബൊർഗോഹെയ്ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

അസമീസ്  സാഹിത്യകാരനും , പത്രപ്രവർത്തകനുമായ  ശ്രീ ഹോമൻ ബോർഗോഹെയ്ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു ഖം രേഖപ്പെടുത്തി. അസമീസ് സാഹിത്യത്തിനും പത്രപ്രവർത്തന മേഖലയ്ക്കും നൽകിയ സമഗ്ര സംഭാവനകളുടെ പേരിൽ  ശ്രീ ഹോമൻ ബോർഗോഹെയ്ൻ അനുസ്മരിക്കപ്പെടുമെന്ന്  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. …

ഹോമൻ ബൊർഗോഹെയ്ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു Read More