വാജ്പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും

ന്യൂഡല്‍ഹി ആഗസ്റ്റ് 16: മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്‍റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഡല്‍ഹിയിലെ സദൈവ് അടല്‍ സ്ഥലിലെത്തി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ വെള്ളിയാഴ്ച രാവിലെ ഇരുവരും പുഷ്പാര്‍ച്ചന നടത്തി. 2018 …

വാജ്പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും Read More