ഇന്ത്യ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റിലാണ് പ്രതിമയുടെ നിര്‍മാണം. നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് വരെ അതേസ്ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുടെ ജന്‍മവാര്‍ഷിക ദിനമായ ജനുവരി 23ന് ഹോളോഗ്രാം …
ഇന്ത്യ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി Read More