എച്ച്‌എംപിവി രോഗം 2001 മുതല്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് എച്ച്‌എംപിവി വ്യാപനത്തില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയില്‍ എന്ന റിപ്പോർട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി അറിയിച്ചു.2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന …

എച്ച്‌എംപിവി രോഗം 2001 മുതല്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌.എം.പി.വി.) ഇന്ത്യയിൽ : വാര്‍ത്തയില്‍ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം …

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌.എം.പി.വി.) ഇന്ത്യയിൽ : വാര്‍ത്തയില്‍ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. Read More

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു

ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More

എച്ച്‌എംപിവിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി ആരോഗ്യവകുപ്പ്

ഡല്‍ഹി: എച്ച്‌എംപിവിയില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. പാരസെറ്റമോള്‍, കഫ് സിറപ്പുകള്‍ തുടങ്ങിയ മരുന്നുകളും ഓക്സിജനോടൊപ്പം മറ്റ് മരുന്നുകളും കരുതിവെക്കണമെന്നാണ് നിര്‍ദേശം.ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് തയ്യാറെടുക്കുന്നതിനുള്ള നിര്‍ദേശമാണ് ഡല്‍ഹി …

എച്ച്‌എംപിവിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി ആരോഗ്യവകുപ്പ് Read More

ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ

ബെയ്ജിംഗ്: ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ …

ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ Read More