ആനയെ ഇടിച്ച് പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

സംപല്‍പൂര്‍: ആനയെ ഇടിച്ച് പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഹാതിബാരി-മനേശ്വര്‍ റെയ്ല്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ 21-12-20ളം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ട്രെയിനിന്റെ ആറു വീലുകളാണ് പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് പരുക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. ആനകൾ പാളത്തില്‍ കയറാൻ …

ആനയെ ഇടിച്ച് പുരി- സൂറത്ത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി Read More